Skip to Content

Blogs

 

അസ്സലാമു അലൈക്കും ഞാൻ നൈല ഫിറോസ് പുഴക്കലകത്ത്. ഗ്ലോബൽ ഐ ഹോസ്‌പിറ്റലിൽ എൻ്റെ കണ്ണിൻ്റെ ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻവന്നിരുന്നു. ഹോസ്‌പിറ്റലിൻ്റെ വാർഷികവുമായി അനുബന്ധിച്ച് നന്ദിയും ആശംസയും അറിയിക്കാം.എന്ന് കരുതിയാണ് ഞാൻ ഈ കുറിപ്പെഴുതുന്നത്. ഹോസ്‌പിറ്റലിലെ ഒപ്റ്റോമെട്രിസ്റ്റ് ജുബൈരിയ ഫിറോസ് മാഡം നന്നായി എന്നെ പരിപാലിച്ചു.അതിൽ ഞാൻ വളരെയധികം സന്തുഷ്ടവദിയാണ്.പിന്നെ അവിടുത്തെ എല്ലാ സ്‌റ്റാഫും അവരുടെ സപ്പോർട്ടും കൊണ്ടും ഞാൻ സംതൃപ്‌തയാണ്.ഇനിയും ഗ്ലോബൽ ഐ ഹോസ്‌പിറ്റൽ ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു.


നൈല ഫിറോസ് പുഴക്കലകത്ത് വേങ്ങര കുറ്റൂർ 

2. Managing Digital Eye Strain in the Modern World

With the increasing use of screens for work, school, and entertainment, digital eye strain is becoming a common issue. This blog explores the causes of digital eye strain, its symptoms, and effective strategies to protect your eyes from overexposure to screens.

Continue reading

Book Now